പൊതു പ്രാഥമിക പരീക്ഷയ്ക്ക് confirmation നൽകുന്നത് സംബന്ധിച്ചു ഉദ്യോഗർത്ഥികൾക്കുള്ള നിർദേശങ്ങൾ..
പൊതു പ്രാഥമിക പരീക്ഷയ്ക്ക് confirmation നൽകുന്നത് സംബന്ധിച്ചു ഉദ്യോഗർത്ഥികൾക്കുള്ള നിർദേശങ്ങൾ..
1. പൊതു പ്രാഥമിക പരീക്ഷയ്ക്ക് പരിഗണിച്ചിട്ടുള്ള തസ്തികകൾക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ ഓരോ തസ്തികയ്ക്കും പ്രത്യേകം confirmation സമർപ്പിക്കേണ്ടതാണ്.
2. ഓരോ തസ്തികയുടെയും confirmation പൂർത്തികരിച്ചിട്ടുണ്ടോ എന്നു പരിശോധിച്ചു ഉറപ്പ് വരുത്തേണ്ടതാണ്.
3. Confirmation നൽകാത്ത തസ്തികകൾ തുടർ നടപടികൾക്ക് പരിഗണിക്കുന്നതല്ല.
4. ആദ്യ തസ്തികയുടെ confirmation സമയത്ത് തെരഞ്ഞെടുക്കുന്ന exam district ആയിരിക്കും മറ്റു തസ്തികകൾക്കും പരിഗണിക്കുക.
5. Medium of question paper മാറ്റേണ്ടതുണ്ടെങ്കിൽ confirmation സമയത്ത് അത് തിരുത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.
അഭിപ്രായങ്ങള്‍