ഇന്ന് (26/11/2020) ജില്ലയില്‍ 226 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി.




 ഇന്ന് (26/11/2020) ജില്ലയില്‍ 226 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി.  സമ്പര്‍ക്കത്തിലൂടെ 211 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 4 പേര്‍ക്കും 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 26

2. ആന്തൂര്‍ നഗരസഭ 3

3. ഇരിട്ടി നഗരസഭ 3

4. കൂത്തുപറമ്പ് നഗരസഭ 9

5. പാനൂര്‍ നഗരസഭ 3

6. പയ്യന്നൂര്‍ നഗരസഭ 6

7. ശ്രീകണ്ഠാപുരം നഗരസഭ 1

8. തലശ്ശേരി നഗരസഭ 18

9. തളിപ്പറമ്പ് നഗരസഭ 1

10. മട്ടന്നൂര്‍ നഗരസഭ 8

11. ആറളം 1

12. അയ്യന്‍കുന്ന് 2

13. അഴീക്കോട് 7

14. ചപ്പാരപ്പടവ് 1

15. ചെമ്പിലോട് 1

16. ചെങ്ങളായി 1

17. ചെറുതാഴം 2

18. ചിറക്കല്‍ 2

19. ചിററാരിപ്പറമ്പ് 3

20. ചൊക്ലി 4

21. എരഞ്ഞോളി 1

22. ഇരിക്കൂര്‍ 4

23. കതിരൂര്‍ 2

24. കാങ്കോല്‍ ആലപ്പടമ്പ 5

25. കൊളച്ചേരി 4

26. കോളയാട് 2

27. കോട്ടയം മലബാര്‍ 11

28. കുഞ്ഞിമംഗലം 1

29. കുററ്യാട്ടൂര്‍ 1

30. മലപ്പട്ടം 1

31. മാലൂര്‍ 1

32. മാങ്ങാട്ടിടം 11

33. മാട്ടൂല്‍ 2

34. മൊകേരി 4

35. മുണ്ടേരി 2

36. മുഴക്കുന്ന് 6

37. മുഴപ്പിലങ്ങാട് 4

38. നാറാത്ത് 1

39. ന്യൂമാഹി 1

40. പടിയൂര്‍ 1

41. പന്ന്യന്നൂര്‍ 3

42. പാപ്പിനിശ്ശേരി 2

43. പാട്യം 11

44. പട്ടുവം 5

45. പായം 2

46. പെരളശ്ശേരി 5

47. പേരാവൂര്‍ 3

48. പിണറായി 6

49. തൃപ്പങ്ങോട്ടൂര്‍ 1

50. ഉളിക്കല്‍ 1

51. വളപ്പട്ടണം 1

52. വേങ്ങാട് 4

ഇതരസംസ്ഥാനം:

1. പയ്യന്നൂര്‍ നഗരസഭ 1

2. അയ്യന്‍കുന്ന് 1

3. കടമ്പൂര്‍ 1

4. കല്ല്യാശ്ശേരി 1

5. പിണറായി 1

വിദേശത്തുനിന്നു വന്നവര്‍:

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

2. കൂത്തുപറമ്പ് നഗരസഭ 1

3. കടമ്പൂര്‍ 1

4. രാമന്തളി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

1. ഇരിട്ടി നഗരസഭ 1

2. അഴീക്കോട് 1

3. ധര്‍മ്മടം 1

4. പരിയാരം 2

5. പെരളശ്ശേരി 1

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌