ചരമം - എ.കെ. ദേവി അമ്മ
ഇരിട്ടി : കീഴൂർ കണ്ണ്യത്ത് മടപ്പുരക്ക് സമീപം പരേതനായ നാരായണൻ നമ്പ്യാരുടെ ഭാര്യ എക്കാക്കുന്നേൽ എ. കെ. ദേവി അമ്മ (85 ) അന്തരിച്ചു. ഏറെക്കാലം കീഴൂർ മഹാദേവ ക്ഷേത്രം ജീവനക്കാരി ആയിരുന്നു. മക്കൾ: മോഹനൻ, പുഷ്പ, പരേതരായ പത്മാവതി, ശ്രീജ. മരുമക്കൾ: വിജയൻ, പ്രസന്ന, ഉണ്ണികൃഷ്ണൻ, മോഹനൻ. സഹോദരങ്ങൾ : കണ്ണൻ നായർ, ശ്രീദേവി, പരേതരായ ലക്ഷ്മി, ദാമോദരൻ, നാരായണൻ. സംസ്കാരം ഇന്ന് (വെള്ളിയാഴ്ച ) വൈകുന്നേരം 3 മണിക്ക് ചാവശ്ശേരി പറമ്പ് പൊതു ശ്മശാനത്തിൽ .
അഭിപ്രായങ്ങള്‍