കോളയാട് കോൺഗ്രസ്സിലെ വിമത സ്ഥാനാർത്ഥിയെ സസ്‌പെൻഡ് ചെയ്തു



പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ കോളയാട് ഡിവിഷനിലെ ഔദ്യോഗിക സ്ഥാനാര്ഥി എം ജെ പാപ്പച്ചൻ മാസ്റ്റർ ക്കെതിരെ പാർട്ടി നിർദേശം അവഗണിച്ച വിമത പ്രവർത്തനം നടത്തുന്ന കോൺഗ്രസ്സ് പ്രവർത്തകനായ രാജൻ വച്ചാലിയെ അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു. നിലവിൽ  ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റും കോളയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റുമായിരുന്നു 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌