കണ്ണൂർ ജില്ലയിൽ ഇന്ന് 175 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

 

ഇന്ന് (30/11/2020) ജില്ലയില്‍ 175 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി.  സമ്പര്‍ക്കത്തിലൂടെ 151 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 8 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 12 പേര്‍ക്കും 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 11

ഇരിട്ടി നഗരസഭ 2

കൂത്തുപറമ്പ് നഗരസഭ 4

പാനൂര്‍ നഗരസഭ 2

പയ്യന്നൂര്‍ നഗരസഭ 2

തലശ്ശേരി നഗരസഭ 6

തളിപ്പറമ്പ് നഗരസഭ 2

മട്ടന്നൂര്‍ നഗരസഭ 1

ആലക്കോട് 1

അഞ്ചരക്കണ്ടി 2

ആറളം 5

അയ്യന്‍കുന്ന് 2

അഴീക്കോട് 7

ചപ്പാരപ്പടവ് 1

ചെമ്പിലോട് 1

ചെങ്ങളായി 1

ചെറുതാഴം 1

ചിറക്കല്‍ 2

ചിററാരിപ്പറമ്പ് 1

ചൊക്ലി 3

എരഞ്ഞോളി 2

ഏഴോം 1

കടമ്പൂര്‍ 1

കടന്നപ്പള്ളി പാണപ്പുഴ 1

കതിരൂര്‍ 4

കല്ല്യാശ്ശേരി 1

കണിച്ചാര്‍ 3

കാങ്കോല്‍ ആലപ്പടമ്പ 1

കേളകം 2

കൊളച്ചേരി 1

കോളയാട് 5

കൊട്ടിയൂര്‍ 1

കുററ്യാട്ടൂര്‍ 9

മാലൂര്‍ 6

മാങ്ങാട്ടിടം 2

മയ്യില്‍ 1

മൊകേരി 3

മുണ്ടേരി 3

മുഴക്കുന്ന് 13

മുഴപ്പിലങ്ങാട് 2

നാറാത്ത് 2

പന്ന്യന്നൂര്‍ 1

പയ്യാവൂര്‍ 1

പെരളശ്ശേരി 1

പേരാവൂര്‍ 20

പെരിങ്ങോം വയക്കര 1

പിണറായി 2

രാമന്തളി 1

തൃപ്പങ്ങോട്ടൂര്‍ 1

മാഹി 2

ഇതരസംസ്ഥാനം:

തലശ്ശേരി നഗരസഭ 1

എരമം കുററൂര്‍ 1

കോട്ടയം മലബാര്‍ 1

പേരാവൂര്‍ 2

തില്ലങ്കേരി 3

വിദേശത്തുനിന്നു വവര്‍:

പയ്യന്നൂര്‍ നഗരസഭ 1

തലശ്ശേരി നഗരസഭ 2

ധര്‍മ്മടം 1

കേളകം 2

മാലൂര്‍ 1

പേരാവൂര്‍ 2

ഉളിക്കല്‍ 2

മാഹി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

ആറളം 1

കണിച്ചാര്‍ 1

പരിയാരം 2

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌