NEET ഫലം ഓൺലൈൻ സമർപ്പണം ഒക്ടോബർ 30 മുതൽ നവംബർ 4 വരെ
2020 -2021 വർഷത്തെ കേരളത്തിലെ മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് NEET ഫലം ഓൺലൈൻ ആയി 2020 ഒക്ടോബർ 30 മുതൽ നവംബർ വൈകുന്നേരം 5 മണി വരെ സമർപ്പിക്കാവുന്നതാണ് . വിദ്യാർത്ഥികൾക്ക് https://cee.kerala.gov.in/keam_2020/public/ - ഈ ലിങ്കിൽ കയറി ഓൺലൈൻ ആയി മാർക്ക് സമർപ്പണം നടത്താവുന്നതാണ്. ലോഗിൻ ചെയ്തു കഴിഞ്ഞു NEET പരീക്ഷയുടെ റോൾ നമ്പറും അപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും ചേർത്ത് സുബ്മിറ്റ് ചെയേണ്ടതാണ്
അഭിപ്രായങ്ങള്‍