കണ്ണൂർ ജില്ലാ കോവിഡ് അപ്ഡേറ്റ്
കണ്ണൂർ കോവിഡ് റിപ്പോർട്ട്
കണ്ണൂർ ജില്ലയില്‍ 341 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി സമ്പര്‍ക്കത്തിലൂടെ 321 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
⭕സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 27
ആന്തൂര്‍ നഗരസഭ 27
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 11
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 12
തലശ്ശേരി നഗരസഭ 17
തളിപ്പറമ്പ് നഗരസഭ 11
മട്ടന്നൂര്‍ നഗരസഭ 10
അഞ്ചരക്കണ്ടി 7
ആറളം 4
അയ്യന്‍കുന്ന് 2
അഴീക്കോട് 5
ചപ്പാരപ്പടവ് 2
ചെമ്പിലോട് 5
ചെങ്ങളായി 1
ചെറുകുന്ന് 2
ചെറുപുഴ 1
ചെറുതാഴം 3
ചിറക്കല്‍ 4
ചിററാരിപ്പറമ്പ് 2
ചൊക്ലി 2
ധര്‍മ്മടം 3
എരമം കുറ്റൂര്‍ 8
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 5
കതിരൂര്‍ 3
കല്ല്യാശ്ശേരി 3
കണിച്ചാര്‍ 3
കണ്ണപുരം 5
കീഴല്ലൂര്‍ 2
കേളകം 2
കൊളച്ചേരി 2
കോളയാട് 5
കൂടാളി 2
കോട്ടയം മലബാര്‍ 16
കൊട്ടിയൂര്‍ 4
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 3
കുറുമാത്തൂര്‍ 5
കുറ്റിയാട്ടൂര്‍ 1
മാടായി 2
മാലൂര്‍ 6
മാങ്ങാട്ടിടം 10
മാട്ടൂല്‍ 1
മയ്യില്‍ 2
മുണ്ടേരി 6
മുഴപ്പിലങ്ങാട് 4
നടുവില്‍ 1
ന്യൂമാഹി 5
പടിയൂര്‍ 4
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 3
പായം 2
പയ്യാവൂര്‍ 4
പെരളശ്ശേരി 1
പേരാവൂര്‍ 6
പെരിങ്ങോം വയക്കര 3
പിണറായി 4
തില്ലങ്കേരി 3
ഉദയഗിരി 3
ഉളിക്കല്‍ 3
കാസര്‍ഗോഡ് 2
⭕ഇതരസംസ്ഥാനം:
ശ്രീകണ്ഠാപുരം നഗരസഭ 1
കതിരൂര്‍ 1
പായം 1
പേരാവൂര്‍ 1
⭕വിദേശത്തുനിന്നു വന്നവര്‍:
തളിപ്പറമ്പ് നഗരസഭ 1
കണിച്ചാര്‍ 1
പേരാവൂര്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
അയ്യന്‍കുന്ന് 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 1
കണിച്ചാര്‍ 1
നടുവില്‍ 1
പാപ്പിനിശ്ശേരി 2
വളപട്ടണം 1
വയനാട് 1
അഭിപ്രായങ്ങള്‍