വാർത്തകളിലെ വാസ്തവം തേടിയുള്ള യാത്ര .
കണ്ണൂര്‍ ജില്ലയില്‍ നിരോധനാജ്ഞ നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നവംബര്‍ 15 വരെയാണ് നിരോധനാജ്ഞയെന്ന് ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒന്നിച്ചുകൂടുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി .
അഭിപ്രായങ്ങള്‍